- സെക്രട്ടേറിയറ്റിലെ കരാർ ജീവനക്കാരുടെ വിസിറ്റിങ് കാർഡില്‍ സർക്കാർ മുദ്ര; തെളിവുകൾ പുറത്ത്
- സന്ദീപിന്റെ കട ഉദ്ഘാടനത്തില്‍ സ്പീക്കർ പങ്കെടുത്തതില്‍ പിശക് പറ്റിയെന്ന് സി.ദിവാകരൻ
- സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് ചെന്നിത്തല
- കൊവിഡ് പ്രതിരോധം; കോഴിക്കോട് ലോക്ക്ഡൗൺ പൂർണം
- ശസ്ത്രക്രിയയില്‍ പിഴവ്; രോഗിയുടെ വയറ്റില്‍ നിന്നും കത്രിക കണ്ടെത്തി
- കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റിയെന്ന് രമേശ് ചെന്നിത്തല
- രാജസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധി; കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്
- രാഹുൽ ഗാന്ധി ഇന്ത്യൻ ചരിത്രം പഠിക്കണമെന്ന് ഹരിയാന ആഭ്യന്തരമന്ത്രി
- ജമ്മുവിൽ ഒരു കൊവിഡ് മരണം കൂടി
- കൊവിഡ് നിയന്ത്രണം ലംഘിച്ച് ഹരിയാനയില്‍ പ്രതിഷേധ റാലി
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ - etv bharat headlines
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍