- എം ശിവശങ്കറിന്റെ ആശുപത്രി പ്രവേശനം നാടകം; ജാമ്യാപേക്ഷ പരിഗണിക്കരുതെന്ന് കസ്റ്റംസ്
- കെഎം ഷാജിക്കെതിരായ വധഭീഷണി അതീവ ഗൗരവതരമെന്ന് പികെ കുഞ്ഞാലിക്കുട്ടി
- വാളയാര്‍ വിഷമദ്യ ദുരന്തം; മരണം അഞ്ചായി
- ചികിത്സക്കിടെ ഏഴു വയസുകാരി മരിച്ച സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും
- ആർഡിഎസ് പ്രോജക്ടിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ജി.സുധാകരൻ
- നടൻ പൃഥ്വിരാജിന് കൊവിഡ്
- പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
- ബിജെപി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കമൽ നാഥ്
- ഓട്ടോ ഡ്രൈവറുടെ മരണം; ഡൽഹി പൊലീസ് കമ്മിഷണർക്ക് സമൻസ്
- ഗിന്നസ് ബുക്കില്‍ ഇടം നേടി ഹൈദരാബാദിലെ വജ്ര മോതിരം
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - etv bharat news
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍