- എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രി സ്ഥാനാർഥി
- തൃശ്ശൂരില്‍ പീഡന കേസ് പ്രതിയെ വെട്ടിക്കൊന്നു
- കൊവിഡ് പ്രതിരോധ പ്രവർത്തനം മന്ത്രിസഭാ യോഗം ചർച്ച ചെയ്യും
- കരിപ്പൂരില്‍ വീണ്ടും സ്വർണവേട്ട
- സ്വർണക്കടത്ത് കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും
- കര്‍ഷക ബില്‍; കോൺഗ്രസിനെതിരെ നിർമ്മല സീതാരാമൻ
- കൊവാക്സിൻ മൂന്നാംഘട്ട പരീക്ഷണം നവംബറില്‍
- കൊവിഡ് മുക്തിയിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് ദാദ്ര നഗർ ഹവേലി, ദാമൻ ഡിയു
- ഹത്രാസ് സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം നീട്ടി നൽകി
- ജമ്മു കശ്മീരില്‍ സൈന്യം രണ്ട് തീവ്രവാദികളെ വധിച്ചു
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - top news @11
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍