- സ്വർണക്കടത്ത് കേസില്‍ സ്വപ്നയെയും സന്ദീപിനെയും കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുന്നു
- കണ്ണൂരില്‍ 23 വാർഡുകൾ കൂടി കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു
- കൊല്ലത്ത് സ്ഥിതി ഗുരുതരം; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ജില്ലാ ഭരണകൂടം
- ഇന്ത്യയിൽ 24 മണിക്കൂറിനിടെ അമ്പതിനായിരത്തോളം കൊവിഡ് രോഗികള്‍; മരണസംഖ്യ 30,000 കടന്നു
- അസമിൽ വെള്ളപ്പൊക്കത്തിൽ മരണം 93 ആയി
- ഇന്ത്യ-ചൈന സംഘർഷം; ഡബ്ല്യുഎംസിസി യോഗം ഇന്ന്
- രാജസ്ഥാന് നിയമസഭാ സമ്മേളനം ഉടൻ നടത്തുമെന്ന് അശോക് ഗെലോട്ട്
- തൂത്തുക്കുടി കസ്റ്റഡി കൊലക്കേസ് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൊവിഡ്
- രാജ്യസഭാ എംപി കിരോദി ലാൽ മീനയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
- കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ നൽകുമെന്ന് പുതുച്ചേരി മുഖ്യമന്ത്രി
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ - ഇടിവി ഭാരത് പ്രധാന വാർത്തകൾ
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍...
![പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ Top News @ 11 AM etv bharat top news etv bharat headlines etv bharat news പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഇടിവി ഭാരത് വാർത്തകൾ ഇടിവി ഭാരത് പ്രധാന വാർത്തകൾ ഇടിവി ഭാരത് ടോപ് ന്യൂസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8150655-348-8150655-1595567452412.jpg)
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍
Last Updated : Jul 24, 2020, 12:11 PM IST