- സ്വർണക്കടത്ത് കേസില്‍ ഒരാൾ കൂടി അറസ്റ്റില്‍
- മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന രണ്ട് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു
- കണ്ണൂരില്‍ ആശങ്ക; പരിയാരം മെഡിക്കല്‍ കോളജിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും കൊവിഡ്
- കുതിരക്കച്ചവട ആരോപണം; കോൺഗ്രസ് എംഎൽഎക്കെതിരെ നിയമനടപടിയുമായി സച്ചിന് പൈലറ്റ്
- മുഖ്യപ്രതികളെ പിടികൂടുന്നത് വരെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് വിക്രം ജോഷിയുടെ കുടുംബം
- രാമക്ഷേത്ര നിർമാണം; രൂപകൽപ്പനയിൽ മാറ്റങ്ങൾ വരുത്തിയതായി വാസ്തുശിൽപി
- അസമിലെ പ്രളയത്തിൽ മരണസംഖ്യ 87 ആയി
- മെക്സിക്കോയിൽ കൊവിഡ് മരണസംഖ്യ 40,000 കടന്നു
- ബംഗ്ലാദേശില്‍ പ്രളയം 2.4 ദശലക്ഷം ആളുകളെ ബാധിച്ചതായി യുഎൻ
- മായാനദി നിര്‍മിച്ചത് സ്വന്തം പണം മുടക്കി; സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾക്കെതിരെ നിർമാതാവ്
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ - etv bharat top news
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍