കേരളം

kerala

ETV Bharat / bharat

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ - top news 5pm

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍...

top news 5pm  പ്രധാന വാർത്തകൾ
പ്രധാന വാർത്തകൾ

By

Published : Jul 30, 2020, 4:57 PM IST

  1. സംസ്ഥാനത്ത് മഴ തുടരും
  2. ബാലഭാസ്‌കര്‍ കേസിനൊപ്പം സ്വര്‍ണക്കടത്തും സിബിഐ അന്വേഷിച്ചേക്കും
  3. സ്വര്‍ണക്കടത്ത്; റിലേ ഉപവാസ സമരവുമായി ബിജെപി
  4. നടൻ അനില്‍ മുരളിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
  5. രാജസ്ഥാൻ സ്പീക്കർക്കും ബിഎസ്പി എം‌എൽ‌എമാർക്കും ഹൈക്കോടതി നോട്ടീസ് അയച്ചു
  6. സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണം; പൊലീസ് അന്വേഷണം തുടരട്ടെയെന്ന് സുപ്രീം കോടതി
  7. ഇന്ത്യ- ചൈന സംഘർഷം; കോർപ്‌സ് കമാൻഡർ തല ചർച്ച അനിശ്ചിതത്വത്തിൽ
  8. തമിഴ്‌നാട്ടില്‍ ലോക്ക് ഡൗൺ ഓഗസ്റ്റ് 31 വരെ നീട്ടി
  9. എമ്മി അവാർഡ് 2020 ഓൺലൈനായി സംഘടിപ്പിക്കും
  10. സീരി എയില്‍ കിരീടം സ്വന്തമാക്കിയ യുവന്‍റസിന് തിരിച്ചടി

ABOUT THE AUTHOR

...view details