- പരിസ്ഥിതി ലോല കരട് വിജ്ഞാപനം; വനം മന്ത്രി വിളിച്ച ഉന്നത തല യോഗം ഇന്ന്
- സ്ത്രീത്വത്തിനു നേരെ കടന്നാക്രമണം നടത്തുന്നവർക്കെതിരെ കർശന നടപടിയെന്ന് മുഖ്യമന്ത്രി
- ഇന്ത്യയിൽ കൊവിഡ് രോഗികൾ 60 ലക്ഷം കടന്നു
- ലോകത്ത് 3.29 കോടിയിലധികം കൊവിഡ് രോഗികൾ
- കർഷക ബില്ല്; പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ട്രാക്ടറിന് തീകൊളുത്തി
- മൂന്നാറിനെ തേടി സഞ്ചാരികളെത്തി തുടങ്ങി
- കൊല്ലത്ത് 690 പേർക്ക് കൊവിഡ്
- കാര്‍ഷിക ബില്ലിനെതിരെ കോൺഗ്രസിൻ്റെ രാജ്ഭവൻ മാർച്ച് ഇന്ന്
- കർഷക ബിൽ; കർണാടകയിൽ കർഷക ബന്ദ്
- യുപിയിലെ കനൗജിൽ ബസും വാനും കൂട്ടിയിടിച്ച് മൂന്ന് മരണം
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍