- പാലത്തായി പീഡനക്കേസിലെ അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവ്
- പാലത്തായി കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന് ചെന്നിത്തല
- സര്‍ക്കാര്‍ സ്ഥലത്ത് സിനിമാ പരസ്യം; രാംഗോപാല്‍ വര്‍മക്ക് പിഴ ചുമത്തി
- 15 ലക്ഷം കടന്ന് ഇന്ത്യയിലെ കൊവിഡ് ബാധിതര്‍
- ലോകത്തെ കൊവിഡ് ബാധിതര്‍ ഒരു കോടി 68 ലക്ഷം കടന്നു
- എറണാകുളത്ത് മഴ ശക്തം; പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
- തലസ്ഥാനത്ത് കൊവിഡ് പരിശോധന വർധിപ്പിക്കും
- പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
- റാഫേൽ വിമാനങ്ങൾ ഇന്ത്യയിലെത്തിക്കുന്നത് വിങ് കമാൻഡർ അഭിഷേക് ത്രിപാഠിയുടെ നേതൃത്വത്തില്‍
- ചൈനയില്‍ വീണ്ടും കൊവിഡ് വ്യാപനം; മൂന്നു മാസത്തിനിടെ 100 കടന്ന് കൊവിഡ് ബാധിതര്‍
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ - മുഖ്യമന്ത്രി
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍