കേരളം

kerala

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

By

Published : Jan 11, 2021, 3:03 PM IST

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

To trending news in kerala  Farmers' protest latest updates  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  കേരളത്തിലെ പ്രധാന വാർത്തകൾ
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

  1. വാളയാർ കേസ് അന്വേഷണം സിബിഐക്ക് വിടാന്‍ തീരുമാനം
  2. പാലാ സീറ്റിനെ ചൊല്ലി എൻസിപിയിൽ തർക്കം രൂക്ഷം
  3. തരമറിഞ്ഞ് കളിക്കണം കസ്റ്റംസ്; ഭീഷണിയുമായി സെക്രട്ടേറിയറ്റ് ഇടത് അനുകൂല സംഘടന
  4. വെൽഫെയർ പാർട്ടിയുമായി ചർച്ച നടത്തിയെന്ന വാർത്ത കെട്ടിച്ചമച്ചതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
  5. പ്രതിഷേധം അവസാനിപ്പിക്കണം, എന്നെ പ്രതിരോധത്തിലാക്കരുത്: അഭ്യർഥനയുമായി രജനികാന്ത്
  6. സഭ സമ്മേളനം വെട്ടിച്ചുരുക്കി; സ്‌പീക്കറെ നീക്കണമെന്ന പ്രമേയം 21ന് ചര്‍ച്ചയ്ക്ക്
  7. ജോലി നഷ്ടമായി: സ്വകാര്യ സ്‌കൂൾ ബസ് ഡ്രൈവർ തീ കൊളുത്തി ആത്മഹത്യ ചെയ്തു
  8. കെവിൻ വധക്കേസ് പ്രതിക്ക് ജയിലില്‍ മര്‍ദനം; ജയിൽ ഡിജിപിയുടെ റിപ്പോർട്ടിൽ ഹൈക്കോടതിക്ക് അതൃപ്‌തി
  9. ഡൽഹിയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു
  10. പ്രതിഷേധം അവസാനിപ്പിക്കണം, എന്നെ പ്രതിരോധത്തിലാക്കരുത്: അഭ്യർഥനയുമായി രജനികാന്ത്

ABOUT THE AUTHOR

...view details