- പീയുഷ് ഗോയലിന്റെ പ്രസ്താവനക്കെതിരെ പിണറായി വിജയന്
- വിദേശത്തുനിന്നെത്തുന്നവര്‍ ക്വാറന്റൈൻ ചെലവ് സ്വയം വഹിക്കണം
- ചൈനയുമായുള്ള അതിർത്തി തർക്കം; ഉന്നതതല യോഗം ചേർന്നു
- മോര്‍ച്ചറി നിറഞ്ഞു; മുംബൈയില്‍ മൃതദേഹങ്ങള്‍ ആശുപത്രി വരാന്തയില്‍
- ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷം; ഇരു രാജ്യങ്ങളിലെയും സൈനിക മേധാവിമാര്‍ കൂടിക്കാഴ്ച നടത്തി
- ഭാരത് പെട്രോളിയം എൽപിജി ബുക്കിങ് ഇനിമുതൽ വാട്സ്ആപ്പ് വഴിയും
- കർണാടകയിൽ അടുത്ത മാസം മുതൽ ക്ഷേത്രങ്ങൾ തുറക്കും
- അസമിലും മേഘാലയിലും റെഡ് അലര്‍ട്ട്
- അമേരിക്കയില്‍ കൊവിഡ് മരണം ഒരു ലക്ഷം കടന്നു
- ഡൊമിനിക് കമ്മിങ്ങ്സിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് യുകെ മന്ത്രി രാജി വച്ചു
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ - uk minister news
പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ...
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ