കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ

വാർത്തകൾ ഒറ്റനോട്ടത്തിൽ...

By

Published : Sep 4, 2020, 7:12 AM IST

Today's headlines  headlines  വാർത്തകൾ ഒറ്റനോട്ടത്തിൽ...  ഇന്നത്തെ പ്രധാന വാർത്തകൾ
ഇന്നത്തെ പ്രധാന വാർത്തകൾ

  1. കരസേന മേധാവി എം.എം നരവനെ ലഡാക്കില്‍. സാഹചര്യം നേരിട്ട് വിലയിരുത്തും.
    കരസേന മേധാവി എം.എം നരവനെ ലഡാക്കില്‍. സാഹചര്യം നേരിട്ട് വിലയിരുത്തും.
  2. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: ഫോൺവിളി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു, ഒളിവില്‍ പോയ പ്രതികൾക്കായി തെരച്ചില്‍
    വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം
  3. പാലാരിവട്ടം പാലം കേസ് ഇന്ന് സുപ്രീം കോടതിയില്‍. പുനര്‍നിര്‍മാണത്തിന് അനുമതി നല്‍കണമെന്ന് ആവശ്യം.
    പാലാരിവട്ടം പാലം കേസ്
  4. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. നൂറുദിന കര്‍മ പദ്ധതികളുടെ പ്രദേശിക പ്രചാരണം മുഖ്യ അജണ്ട.
    സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇ
  5. ചിറ്റാര്‍ കസ്റ്റഡി മരണം. മത്തായിയുടെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്യും.
    ചിറ്റാര്‍ കസ്റ്റഡി മരണം
  6. ബെംഗളൂരു മയക്കുമരുന്ന് കേസ്: നടി രാഗിണി ദ്വിവേദി ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും
    ബെംഗളൂരു മയക്കുമരുന്ന് കേസ്
  7. നീറ്റ് ജെ.ഇ.ഇ പരീക്ഷകളുടെ പുനപരിശോധനാ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍.
    നീറ്റ് ജെ.ഇ.ഇ പരീക്ഷ
  8. ഐപിഎല്‍ ഫിക്‌ചർ ഇന്ന്, മത്സരങ്ങൾ തുടങ്ങുന്നത് ഈമാസം 19ന്. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്‌സും ഏറ്റുമുട്ടും.
    ഐപിഎല്‍ ഫിക്‌ചർ
  9. ഓസ്ട്രേലിയയുടെ ഇംഗ്ലണ്ട് പര്യടനത്തിന് തുടക്കം. ആദ്യ ടി 20 ഇന്ന് റോസ്‌ബൗളില്‍
    ഓസ്ട്രേലിയയുടെ ഇംഗ്ലണ്ട് പര്യടനം
  10. യുവേഫ നേഷൻസ് ലീഗ്: ഇറ്റലി, ഹോളണ്ട്, പോളണ്ട് എന്നിവർ ഇന്ന് കളത്തില്‍
    യുവേഫ നേഷൻസ് ലീഗ്

ABOUT THE AUTHOR

...view details