1.ഓണത്തിരക്ക് നിയന്ത്രിക്കാൻ കർശന നിർദേശങ്ങളുമായി ഡിജിപി. കടയുടെ വലിപ്പം അനുസരിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവു. പൊതു സ്ഥലങ്ങളിൽ ഓണാഘോഷം അനുവദിക്കില്ല.
കർശന നിർദേശങ്ങളുമായി ഡിജിപി 2.സർക്കാർ ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികള്‍ക്കും ക്വാറന്‍റീൻ ചട്ടങ്ങളിൽ ഇളവ്. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മറ്റു സംസ്ഥാനങ്ങളിലേക്ക് ഏഴ് ദിവസത്തിൽ താഴെ യാത്ര ചെയ്‌തവർക്ക് ലക്ഷണങ്ങള്‍ ഇല്ലെങ്കിൽ ക്വാറന്‍റീൻ വേണ്ട.
ക്വാറന്‍റീൻ ചട്ടങ്ങളിൽ ഇളവ് 3. രാജ്യത്ത് കൊവിഡ് ബാധ്യതരുടെ എണ്ണം 34 ലക്ഷം പിന്നിട്ടു
രാജ്യത്ത് കൊവിഡ് ബാധ്യതരുടെ എണ്ണം 34 ലക്ഷം പിന്നിട്ടു 4.പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ പരാതിയുമായി കൂടുതൽ ആളുകള്‍. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും.
5.ഇന്ന് ദേശീയ കായിക ദിനം.
ദേശീയ കായിക പുരസ്കാരങ്ങള്‍ രാഷ്‌ട്രപതി റാംനാഥ് കോവിന്ദ് ഓണ്‍ലൈനായി വിതരണം ചെയ്യും.
6.ലോകത്ത് കൊവിഡ് ബാധ്യതരുടെ എണ്ണം രണ്ടരകോടി കവിഞ്ഞു.
ലോകത്ത് കൊവിഡ് ബാധ്യതരുടെ എണ്ണം രണ്ടരകോടി കവിഞ്ഞു. 7.പെട്ടിമുടിയിൽ ദുരന്ത ബാധിതരുടെ പുനരധിവാസം വൈകും. വീട് നിർമ്മിക്കാനുള്ള ഭൂമി കണ്ടെത്താൻ കണ്ണൻ ദേവനുമായി നടത്തിയ ചർച്ച പരാജയം.
പെട്ടിമുടിയിൽ ദുരന്ത ബാധിതരുടെ പുനരധിവാസം വൈകും 8.ഓണം പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും.
9. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ രാജിവെച്ചു. രാജി ആരോഗ്യ കാരണങ്ങളാൽ എന്ന് റിപ്പോർട്ട്.
10. മെസിക്കെതിരെ നിലപാട് കടുപ്പിച്ച് ബാർസലോണ. ക്ലബ് വിടുകയാണെങ്കിൽ 83 കോടി ഡോളർ നഷ്‌ട പരിഹാരം നൽകണം.
മെസിക്കെതിരെ നിലപാട് കടുപ്പിച്ച് ബാർസലോണ