കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ഇന്നത്തെ പ്രധാന പത്ത് വാര്‍ത്തകള്‍

ഇന്നത്തെ പ്രധാന പത്ത് വാര്‍ത്തകള്‍

TODAYS HEADLINES  ഇന്നത്തെ പ്രധാന പത്ത് വാര്‍ത്തകള്‍  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Aug 25, 2020, 7:05 AM IST

1. പെരിയ ഇരട്ട കൊലപാതക കേസ് അന്വേഷണം സിബിഐക്ക് കൈമാറിയതിന് എതിരെയുള്ള സർക്കാരിന്‍റെ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പറയും.

പെരിയ ഇരട്ട കൊലപാതക കേസ്

2.തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് പാട്ടത്തിന് നൽകാനുള്ള നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഉപഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഹൈക്കോടതി

3.കോടതിയലക്ഷ്യ കേസിൽ മാപ്പുപറയില്ലന്ന് അറിയിച്ച് പ്രശാന്ത് ഭൂഷണ്‍ നൽകിയ സത്യവാങ്മൂലം സുപ്രീംകോടതി ഇന്ന് പരിശോധിക്കും.

പ്രശാന്ത് ഭൂഷണ്‍

4. മുഖ്യമന്ത്രിയുടെ രാജി ആവിശ്യപ്പെട്ട് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് ഉപവാസം നടത്തും.

മുല്ലപ്പള്ളി രാമചന്ദ്രൻ

5.സ്വർണ കള്ളക്കടത്തിലെ ദേശവിരുദ്ധ കേസുമായി ബന്ധപ്പെട്ട് എൻഐഎ നാല് പേരെ കൂടി അറസ്റ്റ് ചെയതു

എൻഐഎ

6.അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡോണള്‍ഡ് ട്രംപിനെ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥി ആയി പ്രഖാപിച്ചു.

ഡോണള്‍ഡ് ട്രംപ്

7. കൊവിഡ് പരിശോധന നടത്തിയതിന് പിന്നാലെ ഉസൈൻ ബോള്‍ട്ട് സ്വയം നിരീക്ഷണത്തിൽ.

ഉസൈൻ ബോള്‍ട്ട്

8. ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണം രണ്ട് കോടി മുപ്പത്തിയെട്ട് ലക്ഷം കവിഞ്ഞു.

ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണം

9. ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 31 ലക്ഷം കവിഞ്ഞു.

ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം

10. അമേരിക്കയിൽ 39071 പുതിയ കൊവിഡ് രോഗികള്‍.

കൊവിഡ്

ABOUT THE AUTHOR

...view details