തമിഴ്‌നാട്ടില്‍ 161 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - COVID19
പുതിയ കേസുകളിൽ 138 എണ്ണവും ചെന്നൈയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 2,323 ആയി
തമിഴ്നാട്ടിൽ 161 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ചെന്നൈ:തമിഴ്‌നാട്ടില്‍ 161 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പുതിയ കേസുകളിൽ 138 എണ്ണവും ചെന്നൈയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 2,323 ആയി. ഇതുവരെ 1,19,748 പേരുടെ സാമ്പിളുകൾ പരിശോധനക്കയച്ചു. 1,15,761 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. രോഗം ഭേദമായി 1,258 പേരെ ഡിസ്ചാർജ് ചെയ്തു. 1,035 സജീവ കേസുകളാണ് ഇപ്പോൾ നിലവിലുള്ളത്.