തമിഴ്‌നാട്ടിൽ 79 പേർ കൊവിഡ് ബാധിച്ച് മരിച്ചു - കേസുകളുടെ എണ്ണം
തമിഴ്‌നാട്ടിലെ ആകെ മരണസംഖ്യ 2,315 ആയി. ആകെ കേസുകളുടെ എണ്ണം 1,60,907 ആയി.
![തമിഴ്‌നാട്ടിൽ 79 പേർ കൊവിഡ് ബാധിച്ച് മരിച്ചു COVID-19 TN records deaths 4,538 fresh cases മരണസംഖ്യ കേസുകളുടെ എണ്ണം കൊവിഡ് ബാധിച്ച് മരിച്ചു Mapping*](https://etvbharatimages.akamaized.net/etvbharat/prod-images/768-512-07:37:54:1594994874-covid-oink-1707newsroom-1594994791-634.jpg)
തമിഴ്‌നാട്ടിൽ 79 പേർ കൊവിഡ് ബാധിച്ച് മരിച്ചു
ചെന്നൈ: തമിഴ്‌നാട്ടിൽ 79 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ തമിഴ്‌നാട്ടിലെ ആകെ മരണസംഖ്യ 2,315 ആയി. സംസ്ഥാനത്ത് പുതുതായി 4,538 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ആകെ കേസുകളുടെ എണ്ണം 1,60,907 ആയി. 3,391 പേർ രോഗമുക്തി നേടി. ചെന്നൈയിൽ ഇന്ന് 1,243 കേസുകൾ റിപ്പോർട്ട് ചെയ്തു. ചെന്നൈയിൽ മാത്രം 83,377 പേർക്കാണ് രോഗം ബാധിച്ചത്.