കേരളം

kerala

ETV Bharat / bharat

അമ്മായിയമ്മയെ കൊന്നയാളെ നാട്ടുകാർ അടിച്ചുകൊന്നു - നാമക്കൽ ജില്ല തമിഴ്‌നാട്

തമിഴ്‌നാട്ടിലെ നാമക്കൽ ജില്ലയിൽ ഇന്നലെയാണ് സംഭവം.

TN man kills mother-in-law, beaten to death by mob  അമ്മായിയമ്മയെ കൊന്നയാളെ നാട്ടുകാർ അടിച്ചുകൊന്നു  നാമക്കൽ ജില്ല തമിഴ്‌നാട്  namakkal tamil nadu
അമ്മായിയമ്മയെ കൊന്നയാളെ നാട്ടുകാർ അടിച്ചുകൊന്നു

By

Published : Dec 15, 2019, 12:07 PM IST

ചെന്നൈ:അമ്മായിയമ്മയെ കൊന്നയാളെ നാട്ടുകാർ അടിച്ചുകൊന്നു. തമിഴ്‌നാട്ടിലെ നാമക്കൽ ജില്ലയിൽ ഇന്നലെയാണ് സംഭവം നടന്നത്. നാൽപതുകാരനായ സാമുവൽ ഭാര്യയുമായി നിരന്തരം പ്രശ്‌നമുണ്ടാക്കുമായിരുന്നു. ഇന്നലെ നടന്ന വഴക്കിനിടയിൽ സാമുവലിന്‍റെ അമ്മായിയമ്മ അലാറം അടിച്ച് നാട്ടുകാരെ അറിയിച്ചു. ഇതിന്‍റെ ദേഷ്യത്തിൽ സാമുവൽ അമ്മായിയമ്മയെ കുത്തുകയും മുഖത്ത് ആസിഡ്‌ ഒഴിക്കുകയും ചെയ്‌തു. ഇത് കണ്ട് രോഷാകുലരായ നാട്ടുകാർ സാമുവലിനെ അടിക്കുകയായിരുന്നു. പൊലീസ്‌ സംഭവസ്ഥലത്തെത്തി ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

അമ്മായിയമ്മയെ കൊന്നയാളെ നാട്ടുകാർ അടിച്ചുകൊന്നു

ABOUT THE AUTHOR

...view details