കേരളം

kerala

ETV Bharat / bharat

തമിഴ്‌നാട്ടിൽ നവംബർ 16 മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കും - സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ

നവംബർ 16 മുതലായിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുക. 9-12 ക്ലാസുകളായിരിക്കും തുറക്കുക.

Tamil Nadu allows schools  Tamil Nadu allows schools to resume  cinemas to resume from Nov  തമിഴ്‌നാട്  വിദ്യാഭ്യാസ സ്ഥാപനങ്ങൾ  സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ  സബർബൻ ട്രെയിൻ
തമിഴ്‌നാട്ടിൽ നവംബർ 16 മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കും

By

Published : Oct 31, 2020, 9:13 PM IST

ചെന്നൈ: തമിഴ്‌നാട്ടിൽ നവംബർ 16 മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കും. 9-12 ക്ലാസുകളായിരിക്കും തുറക്കുക. സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ പാലിച്ച് കോളേജുകൾ, സിനിമാശാലകൾ, മൃഗശാലകൾ, അമ്യൂസ്‌മെൻ്റ് പാർക്കുകൾ എന്നിവ വീണ്ടും തുറക്കും. കേന്ദ്രസർക്കാരിൻ്റെ തീരുമാനമനുസരിച്ച് സബർബൻ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കും. നവംബർ 10 മുതൽ 50 ശതമാനം വരെ സീറ്റുകൾ ഉപയോഗിച്ച് സിനിമാ തിയേറ്ററുകൾ, മൃഗശാലകൾ, അമ്യൂസ്‌മെൻ്റ് പാർക്കുകൾ എന്നിവ തുറക്കും. ഇളവുകൾ കണ്ടെയ്‌ന്‍മെന്‍റ് സോണുകൾക്ക് ബാധകമല്ല.

ABOUT THE AUTHOR

...view details