പെൺകടുവയും കുഞ്ഞുങ്ങളും; കൗതുകമുണർത്തുന്ന ദൃശ്യങ്ങൾ പുറത്ത് - Kanha National Park Madhya Pradesh
മധ്യപ്രദേശിലെ കൻഹ കടുവ സംരക്ഷണ കേന്ദ്രത്തിൽ നിന്നാണ് കണ്ണിന് കുളിർമ നൽകുന്ന ആ കാഴ്ച സഞ്ചാരികൾ ഒപ്പിയെടുത്തത്
പെൺകടുവയും കുഞ്ഞുങ്ങളും; കൗതുകമുണർത്തുന്ന ദൃശ്യങ്ങൾ പുറത്ത്
ഭോപ്പാൽ: മധ്യപ്രദേശിലെ കൻഹ കടുവ സംരക്ഷണ കേന്ദ്രത്തിൽ ഏകദേശം ഒമ്പത് വയസ് പ്രായമുള്ള പെൺകടുവ തന്‍റെ കുട്ടികളുമായി കാണപ്പെട്ടത് കൗതുക കാഴ്ചയായി. അവിടെയെത്തിയ വിനോദസഞ്ചാരികൾ പകർത്തിയ ദൃശ്യങ്ങൾ സമൂഹ്യ മാധ്യമങ്ങളിൾ വൈറലായി കഴിഞ്ഞു. ഇത്തരം കാഴ്ചകൾ വളരെ അപൂർവമാണ്.