മൈസൂരില്‍ കടുവയുടെ ജഡം കണ്ടെത്തി - കടുവയുടെ ജഡം
ഒരാഴ്ച മുമ്പും പ്രദേശത്ത് കടുവയുടെ ജഡം കണ്ടെത്തിയിരുന്നു.
മൈസൂരില്‍ കടവുയുടെ ജഡം കണ്ടെത്തി
മൈസൂര്‍: മൈസൂർ എച്ച് ഡി കോട്ട് താലൂക്കിൽ കടുവയുടെ ജീർണിച്ച ജഡം കണ്ടെത്തി. പെരിയപട്ട ഭീമനക്കാട്ടെ ജലാശയത്തിന് സമീപമാണ് ജഡം കണ്ടെത്തിയത്. ഒരാഴ്ച മുമ്പും പ്രദേശത്ത് കടുവയുടെ ജഡം കണ്ടെത്തിയിരുന്നു. സംഭവം ആവര്‍ത്തിച്ചതോടെ പരിസരവസികളോട് ജാഗ്രത പാലിക്കാന്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Last Updated : Jun 24, 2019, 4:26 PM IST