മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്‌ത കേസിലെ പ്രതികൾ പിടിയിൽ - correctional home
സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾക്കെതിരെ കേസെടുത്തു
![മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്‌ത കേസിലെ പ്രതികൾ പിടിയിൽ booked under POSCO Act പ്രതികൾ പിടിയിൽ Three year old girl raped delhi rape മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്‌തു ജുവനൈൽ ഹോം correctional home പോക്‌സോ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9614082-540-9614082-1605942016575.jpg)
മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്‌ത പ്രതികൾ പിടിയിൽ
മുംബൈ: മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്‌ത കേസില്‍ രണ്ടുപേരെ പിടികൂടി. പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾക്കെതിരെ കേസെടുത്തു. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസ് എടുത്തത്. പിടികൂടിയ പ്രതികളെ പോക്‌സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌ത് ജുവനൈൽ ഹോമിലേക്ക് മാറ്റി.