ജമ്മുവിലെ അനന്ത്നാഗിൽ മൂന്ന് ഭീകരര്‍ പിടിയില്‍ - മൂന്ന് തീവ്രവാദികൾ പൊലീസ് പിടിയിൽ
പൊലീസിന്‍റെ ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ഇവരെ പിടികൂടിയത്

മൂന്ന് തീവ്രവാദികൾ പൊലീസ് പിടിയിൽ
ശ്രീനഗർ:തെക്കൻ കശ്‌മീരിലെ അനന്ത്നാഗ് ജില്ലയിൽ നിന്ന് മൂന്ന് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബിജ്‌ബെഹാര പ്രദേശത്ത് നിന്നാണ് മൂവരെയും പിടികൂടിയതെന്നും അറസ്റ്റിലായവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.