തെലങ്കാന: ഹൈദരാബാദിൽ ഹാഷിഷ് ഓയിലുമായി മൂന്ന് സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരെ എക്സൈസ് എൻഫോഴ്‌സ്‌മെന്‍റ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്നും മൂന്ന് ലൈസർജിക് ആസിഡ് ഡൈതൈലാമൈഡും (എൽഎസ്ഡി), 236 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.
ഹൈദരാബാദിൽ ഹാഷിഷ് ഓയിലുമായി മൂന്ന് സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ പിടിയിൽ - Three techies held; LSD, Hashish oil seized
ഇവരുടെ പക്കൽ നിന്നും മൂന്ന് ലൈസർജിക് ആസിഡ് ഡൈതൈലാമൈഡും (എൽഎസ്ഡി), 236 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.
![ഹൈദരാബാദിൽ ഹാഷിഷ് ഓയിലുമായി മൂന്ന് സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ പിടിയിൽ ഹൈദരാബാദിൽ ഹാഷിഷ് ഓയിലുമായി മൂന്ന് സോഫ്റ്റ്‌വെയർ എഞ്ചിനിയർമാർ പിടിയിൽ ഹാഷിഷ് ഓയിലുമായി മൂന്ന് സോഫ്റ്റ്‌വെയർ എഞ്ചിനിയർമാർ പിടിയിൽ ഹാഷിഷ് ഓയിൽ Three techies held; LSD, Hashish oil seized Hashish oil seized](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9740979-1045-9740979-1606915734641.jpg)
ഹൈദരാബാദിൽ ഹാഷിഷ് ഓയിലുമായി മൂന്ന് സോഫ്റ്റ്‌വെയർ എഞ്ചിനിയർമാർ പിടിയിൽ
രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എക്‌സൈസ് ഉദ്യോഗസ്ഥർ സെക്കന്തരാബാദിൽ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. എൽഎസ്‌ഡി ഒരു ബ്ലോട്ടിന് 2,000 രൂപയ്ക്കും 12 ഗ്രാം ഹാഷിഷ് ഓയിൽ 4,000 രൂപയ്ക്കുമാണ് ഇവർ വിൽപന നടത്തിയത്. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.