അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ മൂന്ന് നില കെട്ടിടം തകർന്നു. വ്യാഴാഴ്ചയാണ് അപകടം ഉണ്ടായത്. അമരൈവാടിയിലെ തകർന്ന കെട്ടിടത്തിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സൂചനയുണ്ട്.
ഗുജറാത്തിൽ മൂന്ന് നില കെട്ടിടം തകർന്നുവീണു
കെട്ടിടത്തിൽ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
ഗുജറാത്തിൽ മൂന്ന് നില കെട്ടിടം തകർന്നുവീണു
പോലീസും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു.
Last Updated : Sep 5, 2019, 8:01 PM IST