കേരളം

kerala

ETV Bharat / bharat

മാവോയിസ്റ്റ് ബന്ധം; ഹൈദരാബാദിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു - മാവോയിസ്റ്റ് ബന്ധത്തിൽ അറസ്റ്റ്

ഡി.ദേവേന്ദ്ര (30), എം.സന്ദീപ് (26) എന്നിവരെയാണ് ഭദ്രദ്രി കോതഗുഡെം പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് പേർക്കുമെതിരെ യുഎപിഎ ചുമത്തി

three persons arrested for mavoist relation മാവോയിസ്റ്റ് ബന്ധം; ഹൈദരാബാദിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു മാവോയിസ്റ്റ് ബന്ധത്തിൽ അറസ്റ്റ് യുഎപിഎ അറസ്റ്റ്
മാവോയിസ്റ്റ് ബന്ധം; ഹൈദരാബാദിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു

By

Published : Dec 19, 2019, 12:50 PM IST

ഹൈദരാബാദ്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് തെലങ്കാനയിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ചൈതന്യ മഹിളാ സംഘം അംഗങ്ങളും ആക്ടിവിസ്റ്റുകളുമായ ഡി.ദേവേന്ദ്ര (30), എന്ന സംഘടനയുടെ സംസ്ഥാന ജോയിന്‍റ് സെക്രട്ടറിയും ആക്ടിവിസ്റ്റുമായ ഡി.ദേവേന്ദ്ര (30), എം.സന്ദീപ് (26) എന്നിവരെയാണ് ഭദ്രദ്രി കോതഗുഡെം പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നു പേർക്കുമെതിരെ ഭീകരവിരുദ്ധ നിയമമായ യുഎപിഎ ചുമത്തി. മൂവരും അർബൻ നക്സലാണെന്നും അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details