മിർസാപൂരിൽ വീടിന്‍റെ മേൽക്കൂര തകർന്ന് വീണ് മൂന്ന് പേർ മരിച്ചു - ഉത്തർപ്രദേശ്
മരിച്ചവരിൽ രണ്ടു വയസുള്ള കുട്ടിയും ഉള്‍പ്പെടുന്നു .

മിർസാപൂരിൽ വീടിന്‍റെ മേൽക്കൂര തകർന്ന് വീണ് മൂന്ന് പേർ മരിച്ചു
ഉത്തർപ്രദേശ്: കനത്തമഴയെ തുടർന്ന് മിർസാപൂരിൽ വീടിന്‍റെ മേൽക്കൂര തകർന്ന് വീണ് മൂന്ന് മരണം . മരിച്ചവരിൽ രണ്ടു വയസുള്ള കുട്ടിയും ഉൾപ്പെടുന്നു. നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .