കേരളം

kerala

ജാർഖണ്ഡിൽ ഏറ്റുമുട്ടൽ, മൂന്ന് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു

By

Published : May 28, 2020, 1:14 PM IST

ചൈബാസയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

Three naxals killed in encounter in Jharkhand's Chaibasa  പൊലീസും നക്സലൈറ്റുകളും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടൽ  മൂന്ന് നക്സലുകൾ കൊല്ലപ്പെട്ടു  ചൈബാസ
പൊലീസും നക്സലൈറ്റുകളും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് നക്സലുകൾ കൊല്ലപ്പെട്ടു

റാഞ്ചി:ജാർഖണ്ഡിലെ ചൈബാസയിൽ പൊലീസും നക്സലൈറ്റുകളും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു. ഒരു നക്സലൈറ്റിന് പരിക്കേറ്റു. കൂടുതൽ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

ABOUT THE AUTHOR

...view details