കേരളം

kerala

ETV Bharat / bharat

ഷോപിയാനിൽ ഭീകരരുടെ ഒളിത്താവളങ്ങൾ നശിപ്പിച്ചു - ഭീകരരുടെ ഒളിത്താവളങ്ങൾ

മൂന്ന് സജീവ ഒളിത്താവളങ്ങളിൽ ഒന്ന് വലുതും രണ്ടെണ്ണം ചെറുതുമായിരുന്നു

Security
Security

By

Published : Jun 25, 2020, 8:49 PM IST

ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപിയാനിൽ ഭീകരരുടെ മൂന്ന് പ്രധാന ഒളിത്താവളങ്ങൾ നശിപ്പിച്ച് സുരക്ഷാസേന.
രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഷോപിയാനിലെ യർവാൻ പ്രദേശത്ത് സുരക്ഷാ സേന രാവിലെ തെരച്ചിൽ ആരംഭിച്ചിരുന്നതായി കരസേനാ ഉദ്യോഗസ്ഥർ പറഞ്ഞു. പേഴ്‌സണൽ ഡയറി ഉൾപ്പെടെയുള്ള പലതും ഇവിടെ നിന്നും കണ്ടെടുത്തു.

ABOUT THE AUTHOR

...view details