കേരളം

kerala

ETV Bharat / bharat

ആന്ധ്ര-ഒഡീഷ അതിർത്തിയിൽ മാവോയിസ്റ്റ് ഏറ്റുമുട്ടൽ; രണ്ട് പേർ കൊല്ലപ്പെട്ടു - Maoists killed

ദിഗുവാജനാഭയ്ക്ക് സമീപമുള്ള സിംഗാരം വനമേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്

Three Maoists were killed at AOB  സുരക്ഷാ സേനയും മാവോയിസ്റ്റും തമ്മിൽ ഏറ്റുമുട്ടൽ  വോയിസ്റ്റd ഏറ്റുമുട്ടൽ  Maoists were killed at AOB  Maoists killed  AOB
ആന്ധ്ര-ഒഡീഷ അതിർത്തിയിൽ മാവോയിസ്റ്റ് ഏറ്റുമുട്ടൽ; മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

By

Published : Dec 13, 2020, 10:39 AM IST

Updated : Dec 13, 2020, 11:11 AM IST

അമരാവതി:ആന്ധ്ര-ഒഡീഷ അതിർത്തിയിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. ദിഗുവാജനാഭയ്ക്ക് സമീപമുള്ള സിംഗാരം വനമേഖലയിലാണ് ഞായറാഴ്ച പുലർച്ചെ ഏറ്റുമുട്ടൽ ഉണ്ടായത്. സംഭവത്തിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.

Last Updated : Dec 13, 2020, 11:11 AM IST

ABOUT THE AUTHOR

...view details