കാറും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു - കാറും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു
വ്യാഴാഴ്‌ച രാവിലെ നാല് മണിയോടെ ഔറംഗാബാദ് ജില്ലയിലാണ് അപകടമുണ്ടായത്
കാറും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു
മുംബൈ: കാറും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. അഹമദ്‌നഗര്‍ സ്വദേശികളായ ബാലസാഹിബ് (45), സുമന്‍ രഘുനാഥ് നാര്‍വാഡെ (65), അംബിക ബാലസാഹിബ് ദാക്കെ (40) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്‌ച രാവിലെ നാല് മണിയോടെ ഔറംഗാബാദ് ജില്ലയിലാണ് അപകടമുണ്ടായത്. പൈതനില്‍ നിന്നും ഔറംഗാബാദിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. പൈതന്‍ താലൂക്കിലെ ഇസര്‍വാഡിക്കടുത്താണ് കാറും ട്രക്കുമായി കൂട്ടിയിടിച്ചത്.