കേരളം

kerala

ETV Bharat / bharat

പൊലീസുകാരനെയും അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തിയ മൂന്നുപേർ പിടിയിൽ - കൊലപാതകം

പുരയിടത്തിലേക്ക് പ്രതികൾ ഭക്ഷണ അവശിഷ്‌ടങ്ങൾ എറിഞ്ഞതിനെത്തുടർന്ന് ഉണ്ടായ തർക്കമാണ് കൊലപാതക്കത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു

Uttar Pradesh police  allegedly killing a policeman  Banda district  ബന്ദ ജില്ല  കൊലപാതകം  ഉത്തർപ്രദേശ്
പൊലീസുകാരനെയും അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ പിടിയിൽ

By

Published : Nov 21, 2020, 1:15 PM IST

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബന്ദ ജില്ലയിൽ കോട്‌വാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ പൊലീസുകാരനെയും അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ പിടിയിൽ. ഇന്നലെ രാത്രയാണ് പൊലീസുകാരനായ അഭിജിത്തും അമ്മയും സഹോദരിയും കൊല്ലപ്പെട്ടത്. അഭിജിത്തിന്‍റെ പുരയിടത്തിലേക്ക് പ്രതികൾ ഭക്ഷണ അവശിഷ്‌ടങ്ങൾ എറിഞ്ഞതിനെത്തുടർന്ന് ഉണ്ടായ തർക്കമാണ് കൊലപാതക്കത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ മൂന്നുപേരും അഭിജിത്തിന്‍റെ ബന്ധുക്കളാണ്

ABOUT THE AUTHOR

...view details