കേരളം

kerala

ETV Bharat / bharat

യുപിയില്‍ 50 വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ പിടിയില്‍ - യുപിയില്‍ 50 വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ പിടിയില്‍

ജിതേന്ദ്ര, ദീപക്, സാവന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.

Three held for killing 50-yr-old woman in UP's Shamli  യുപിയില്‍ 50 വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ പിടിയില്‍  യുപി
യുപിയില്‍ 50 വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ പിടിയില്‍

By

Published : Jul 13, 2020, 12:19 PM IST

ലക്‌നൗ: യുപിയിലെ ശംലിയില്‍ 50 വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ജിതേന്ദ്ര, ദീപക്, സാവന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഒമ്മി ദേവിയെ പ്രതികള്‍ കൊല്ലപ്പെടുന്നത്. ഇവരുടെ മൃതദേഹം ജൂലൈ ഏഴിനാണ് കണ്ടെത്തിയത്. വ്യക്തിവൈരാഗ്യമാണ് കൊലക്ക് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. കന്തല പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലെ നാലയില്‍ നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.

For All Latest Updates

TAGGED:

യുപി

ABOUT THE AUTHOR

...view details