പുതുവത്സര ആഘോഷത്തിനിടെ മയക്കുമരുന്നുമായി മൂന്ന് പേര്‍ അറസ്റ്റില്‍ - മയക്കുമരുന്നുമായി പിടിയില്‍
പുതുവത്സരത്തിന്‍റെ ഭാഗമായി അന്തേരി കുര്‍ള മേഖലകളില്‍ എൻസിബി പരിശോധന നടത്തിയിരുന്നു
പുതുവത്സര ആഘോഷത്തിനിടെ മയക്കുമരുന്നുമായി മൂന്ന് പേര്‍ അറസ്റ്റില്‍
മുംബൈ: പുതുവത്സര ആഘോഷത്തിനിടെ മയക്കുമരുന്നുമായി മൂന്നുപേര്‍ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയുടെ (എൻസിബി) പിടിയില്‍. പുതുവത്സരത്തിന്‍റെ ഭാഗമായി അന്തേരി കുര്‍ള മേഖലകളില്‍ എൻസിബി പരിശോധന നടത്തിയിരുന്നു. പിടിയിലായ മൂവരേയും ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് എൻസിബി വാങ്കടെ സോണല്‍ ഡയറക്ടര്‍ സമീര്‍ അറിയിച്ചു.