ജാര്‍ഖണ്ഡില്‍ നദിയില്‍ കുളിക്കുന്നതിനിടെ മൂന്ന് പേര്‍ മുങ്ങി മരിച്ചു - Jharkhand
നിരാജ്, അഭിനവ്, സോനു എന്നിവരാണ് മരിച്ചത്.
![ജാര്‍ഖണ്ഡില്‍ നദിയില്‍ കുളിക്കുന്നതിനിടെ മൂന്ന് പേര്‍ മുങ്ങി മരിച്ചു three boys misisng in koyal river Palamu Jharkhand ജാര്‍ഖണ്ഡില്‍ നദിയില്‍ കുളിക്കുന്നതിനിടെ മൂന്ന് പേര്‍ മുങ്ങി മരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8809148-239-8809148-1600166135846.jpg)
ജാര്‍ഖണ്ഡില്‍ നദിയില്‍ കുളിക്കുന്നതിനിടെ മൂന്ന് പേര്‍ മുങ്ങി മരിച്ചു
റാഞ്ചി:ജാര്‍ഖണ്ഡില്‍ നദിയില്‍ കുളിക്കുന്നതിനിടെ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി മറ്റ് രണ്ട് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. പലാമു ജില്ലയിലെ ഔറംഗ കോയല്‍ നന്ദികളുടെ സംഗമ സ്ഥലത്താണ് സംഭവം. കൗമാരക്കാരായ ഏഴ് പേരടങ്ങുന്ന സംഘം രാവിലെ ആറ് മണിയോടെ നന്ദിയില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. നിരാജ്, അഭിനവ്, സോനു എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി അയച്ചു. സംഭവത്തെക്കുറിച്ച് പലാമു പൊലീസ് അന്വേഷണം ആരംഭിച്ചു.