കേരളം

kerala

ETV Bharat / bharat

രോഗിക്ക് കൊവിഡ്; മൂന്ന് ഡോക്ടർമാർ നിരീക്ഷണത്തിൽ - patient tests positive for virus

പനിയുടെ ചികിത്സക്കെത്തിയ യുവതിക്ക് കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ മുൻകരുതൽ നടപടിയായി ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുകയും പരിശോധന ഫലം പോസിറ്റീവാണെന്ന് കണ്ടെത്തുകയും ചെയ്യുകയായിരുന്നു

Three doctors quarantined as patient tests positive for virus  രോഗിക്ക് കൊവിഡ്; മൂന്ന് ഡോക്ടർമാർ നിരീക്ഷണത്തിൽ  കൊവിഡ്  patient tests positive for virus  Three doctors quarantined
കൊവിഡ്

By

Published : Apr 28, 2020, 6:32 PM IST

മുംബൈ:ഗവൺമെന്‍റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പനിയുടെ ചികിത്സക്കെത്തിയ യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിലെ മൂന്ന് ഡോക്ടർമാരും ഏഴ് നഴ്‌സുമാരും ക്വാറന്‍റൈനിൽ. യുവതിയെ പരിചരിച്ച ഡോക്ടർമാരും നഴ്സുമാരുമാണ് ക്വാറന്‍റൈനിൽ പ്രവേശിച്ചത്. ചികിത്സക്കെത്തിയ യുവതിയ്ക്ക് കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ മുൻകരുതൽ നടപടിയായി ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുകയും പരിശോധന ഫലം പോസിറ്റീവാണെന്ന് കണ്ടെത്തുകയും ചെയ്യുകയായിരുന്നു. ഇതേതുടർന്നാണ് രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ട ഉദ്യോഗസ്ഥരെ ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ് ഹാർബഡെ പറഞ്ഞു.

ABOUT THE AUTHOR

...view details