കേരളം

kerala

ETV Bharat / bharat

ഈനാംപേച്ചിയെ വില്‍ക്കാന്‍ ശ്രമിച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍ - Three arrested

കൊങ്കണ്‍ ഭാഗത്ത് നിന്നും കൊണ്ടുവന്ന ഈനാംപേച്ചിയെ പൂനെയില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടികൂടിയത്.

ഈനാംപേച്ചിയെ വില്‍ക്കാന്‍ ശ്രമിച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍

By

Published : Oct 13, 2019, 4:14 AM IST

പൂനെ: വംശനാശ ഭീഷണി നേരിടുന്ന ഈനാംപേച്ചിയെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് പേരെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊങ്കണ്‍ ഭാഗത്ത് നിന്നും കൊണ്ടുവന്ന ഈനാംപേച്ചിയെ പൂനെയില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടികൂടിയതെന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. വംശനാശഭീഷണി നേരിടുന്ന ഈനാംപേച്ചിയെ വാണിജ്യ ആവശ്യങ്ങള്‍ക്കായി വില്‍ക്കുന്നത് വന്യജീവി സംരക്ഷണ നിയമപ്രകാരം നിയമവിരുദ്ധമായ പ്രവര്‍ത്തനമാണ്.

ABOUT THE AUTHOR

...view details