ലഖ്‌നൗ:ഉത്തര്‍പ്രദേശിലെ ഹിന്ദു സമാജ് പാർട്ടി നേതാവ് കമലേഷ് തിവാരിയുടെ കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന് കമലേഷിന്‍റെ അമ്മ കുസും തിവാരി. പ്രതികളെ അറസ്റ്റ് ചെയ്‌തതില്‍ സന്തോഷവതിയാണെന്നും സര്‍ക്കാര്‍ നടപടി തൃപ്‌തികരമാണെന്നും കുസും പറഞ്ഞു.
പ്രതികൾക്ക് വധശിക്ഷ നല്‍കണമെന്ന് കമലേഷ് തിവാരിയുടെ അമ്മ - latest Kamlesh Tiwari murder news
പ്രതികളെ അറസ്റ്റ് ചെയ്‌തതില്‍ സന്തോഷവതിയാണെന്ന് ലഖ്‌നൗവില്‍ കൊല്ലപ്പെട്ട ഹിന്ദു സമാജ് പാർട്ടി നേതാവ് കമലേഷ് തിവാരിയുടെ അമ്മ
പ്രതികൾക്ക് വധശിക്ഷ നല്‍കണമെന്ന് കമലേഷ് തിവാരിയുടെ അമ്മ
അതേസമയം കേസിലെ പ്രധാന പ്രതികളായ അഷ്‌ഫാഖ് ഹുസൈന്‍ ജാകിര്‍ഹുസൈന്‍ ഷെയ്‌ഖ്, മൊയ്‌നുദീന്‍ ഖുര്‍ഷിദ് പഠാന്‍ എന്നിവരുടെ റിമാന്‍ഡുമായി ബന്ധപ്പെട്ട് ലഖ്‌നൗ പൊലീസിലെ നാലംഗ സംഘം ഇന്ന് അഹമ്മദാബാദിലേക്ക് പോകും. ഒക്‌ടോബര്‍ 18നായിരുന്നു ലഖ്‌നൗവിലെ നാകയില്‍ വെച്ച് കമലേഷ് കൊല്ലപ്പെട്ടത്.
Last Updated : Oct 23, 2019, 10:23 AM IST