രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന; 24 മണിക്കൂറിനിടെ 69,921 പുതിയ കേസുകള്‍ - രാജ്യത്ത് 69,921 പുതിയ കൊവിഡ് പോസിറ്റീവ് കേസുകളും
7,85,996 സജീവ കേസുകളാണുള്ളത്. 28,39,883 പേര്‍ രോഗമുക്തരായി
![രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന; 24 മണിക്കൂറിനിടെ 69,921 പുതിയ കേസുകള്‍ രാജ്യത്ത് 69,921 പുതിയ കൊവിഡ് പോസിറ്റീവ് കേസുകളും There are 69,921 new Covid positive cases in the country](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8633786-457-8633786-1598935645835.jpg)
കൊവിഡ്
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 69,921 പുതിയ പോസിറ്റീവ് കേസുകളും 819 മരണങ്ങളും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 36,91,167 ആയി. 7,85,996 സജീവ കേസുകളാണുള്ളത്. 28,39,883 പേർ രോഗമുക്തരായി. ഇതുവരെയുള്ള കൊവിഡ് മരണങ്ങളുടെ എണ്ണം 65,288 ആണ്.