കേരളം

kerala

ETV Bharat / bharat

ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിലെ കൊവിഡ് കേസുകൾ 105 ആയി - The number of Covid cases in the Indo-Tibetan Border Police rose to 105

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 1,18,447 ആയി. 48,534 പേർ രോഗമുക്തരായതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു

ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിലെ കൊവിഡ് കേസുകൾ 105 ആയി  ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ്  The number of Covid cases in the Indo-Tibetan Border Police rose to 105  Indo-Tibetan Border Police r
കൊവിഡ്

By

Published : May 23, 2020, 12:09 AM IST

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിലെ ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 105 ആയി ഉയർന്നു.

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 1,18,447 ആയി. 48,534 പേർ രോഗമുക്തരായതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 66,330 സജീവ കേസുകളാണ് നിലവിലുള്ളത്.

ABOUT THE AUTHOR

...view details