കേരളം

kerala

ETV Bharat / bharat

ഡൽഹിയിൽ ഗതാഗത വിഭാഗത്തിന്‍റെ കെട്ടിടത്തിന്  തീപിടിച്ചു - Delhi Transport Department office

തീയണക്കാനുള്ള ശ്രമം തുടരുന്നു

Delhi fire  Fire in DTDO  fire in Delhi  Delhi Transport Department office  ഡൽഹിയിൽ ഗതാഗത വിഭാഗത്തിന്‍റ കെട്ടിടത്തിന്  തീപിടിച്ചു
ഡൽഹിയിൽ ഗതാഗത വിഭാഗത്തിന്‍റ കെട്ടിടത്തിന്  തീപിടിച്ചു

By

Published : Jan 20, 2020, 11:30 AM IST

ന്യൂഡൽഹി: ഡൽഹിയിൽ സിവിൽ ലൈൻ റോഡിന് സമീപത്തുള്ള ഗതാഗത വിഭാഗത്തിന്‍റെ കെട്ടിടത്തിന് തീപിടിച്ചു . തിങ്കളാഴ്‌ച്ച പുലർച്ചെയാണ് സംഭവം . അഗ്നിശമന സേനയുടെ എട്ട് വാഹനങ്ങൾ സ്ഥലത്തെത്തി. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.

ABOUT THE AUTHOR

...view details