കേരളം

kerala

ETV Bharat / bharat

ത്രിച്ചിയിൽ 14 വയസുകാരിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി - The burnt body

ത്രിച്ചി ജില്ലയിയെ എട്ടറായി ഗ്രാമത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അദാവത്തൂർ പാലയം ഗ്രാമത്തിലെ പെരിയസാമിയുടെ മകൾ ഗംഗാദേവി (14)യാണ് മരിച്ച കുട്ടി

14 old girl burned to death in Trichy  ചെന്നൈ  തമിഴ്‌നാട്  ത്രിച്ചി  കത്തിക്കരിഞ്ഞ മൃതദേഹം  ഗംഗാദേവി  The burnt body  14-year-old girl
ത്രിച്ചിയിൽ 14 വയസുകാരിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

By

Published : Jul 6, 2020, 11:54 PM IST

ചെന്നൈ : തമിഴ്‌നാട്ടിലെ ത്രിച്ചി ജില്ലയിൽ 14 വയസുകാരിയുടെ കത്തിക്കരിഞ്ഞ മൃതദേഹം സംശയാസ്പദമായ നിലയിൽ കണ്ടെത്തി. ത്രിച്ചി ജില്ലയിയെ എട്ടറായി ഗ്രാമത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അദാവത്തൂർ പാലയം ഗ്രാമത്തിലെ പെരിയസാമിയുടെ മകൾ ഗംഗാദേവി (14)യാണ് മരിച്ച കുട്ടി. ഗംഗാദേവി എട്ടറാ സർക്കാർ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details