കേരളം

kerala

ETV Bharat / bharat

പതിനഞ്ചുകാരിയെ മൂന്നുപേർ ബലാത്സംഗം ചെയ്‌തു - പതിനഞ്ചുകാരിയെ പീഡിപ്പിച്ചു

ഉത്തർപ്രദേശിലെ ബാന്ദ ജില്ലയിലാണ് സംഭവം.

The 15-year-old was raped by three men  up rape  പതിനഞ്ചുകാരിയെ മൂന്നുപേർ ചേർന്ന് പീഡിപ്പിച്ചു  പതിനഞ്ചുകാരിയെ പീഡിപ്പിച്ചു  ഉത്തർപ്രദേശ്
പതിനഞ്ചുകാരിയെ മൂന്നുപേർ ചേർന്ന് പീഡിപ്പിച്ചു

By

Published : Mar 16, 2020, 4:37 PM IST

ലക്‌നൗ: പതിനഞ്ചുകാരിയെ മൂന്നുപേർ ബലാത്സംഗം ചെയ്‌തു. ബാന്ദ ജില്ലയിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. പൈപ്പിൽ നിന്നും വെള്ളമെടുക്കാൻ പോയ കുട്ടിയെ ബലമായി ഒഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയാണ് ബലാത്സംഗം ചെയ്‌തത്. പ്രതികൾ ഒളിവിലാണെന്നും പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സർക്കിൾ ഓഫീസർ രഘവേന്ദ്ര സിങ് പറഞ്ഞു.

ABOUT THE AUTHOR

...view details