താനെയിൽ 1259 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - താനെയിലെ കൊവിഡ് വ്യാപനം
താനെയിൽ ഇതുവരെ 1,73,074 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
കൊവിഡ് മുക്തർ
മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ 1259 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 30 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,426 ആയി. ഇതുവരെ താനെയിൽ 1,73,074 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,51,531 പേർ ഇതുവരെ രോഗമുക്തരായി. ഇനി ചികിത്സയിലുള്ളത് 17,117 പേരാണ്. 87.55 ശതമാനമാണ് ജില്ലയിലെ രോഗമുക്തി നിരക്ക്.