താനെ ജില്ലയിൽ 1,849 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ഇന്ത്യയിലെ കൊവിഡ് കേസുകൾ
36 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ജില്ലയിൽ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,458 ആയി.
താനെ ജില്ലയിൽ 1,849 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
താനെ:മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ 1,849 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. നിലവിൽ താനെ ജില്ലയിൽ 1,76,861 കൊവിഡ് കേസുകളാണ് ഉള്ളത്. 36 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ജില്ലയിൽ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,458 ആയി. 87.50 ശതമാനമാണ് ജില്ലയിലെ കൊവിഡ് മുക്തി നിരക്ക്. മരണനിരക്ക് 2.54 ശതമാനമാണ്.