ജമ്മുവിൽ സുരക്ഷാസേനയ്ക്കുനേരെ ഭീകരാക്രമണം; ഒരു സൈനികന് പരിക്ക് - സുരക്ഷാസേന
സുരക്ഷാസേനയ്ക്കുനേരെ ഭീകരാക്രമണം. ഒരു സിആർപിഎഫ് ജവാന് പരിക്ക്.

ജമ്മുവിൽ സുരക്ഷാസേനക്കുനേരെ ഭീകരാക്രമണം
ശ്രീനഗര്‍:ജമ്മുവിലെ ബാരാമുള്ളയിലെ ഹൈഗാമിൽ സുരക്ഷാസേനയ്ക്കുനേരെ ഭീകരാക്രമണം. ഒരു സിആർപിഎഫ് സൈനികന് പരിക്ക്. പ്രദേശത്ത് കൂടുതൽ സുരക്ഷാസേന നിലയുറപ്പിച്ചു. അക്രമികളെ പിടികൂടാനുള്ള നടപടികൾ ആരംഭിച്ചു.