ശ്രീനഗർ: ജമ്മു കശ്മീരിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചതായി റിപ്പോർട്ട്. ബുദ്ഗാം ജില്ലയിലെ ചദൂരയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്.
ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ തുടരുന്നു: ഒരു ഭീകരനെ വധിച്ചതായി റിപ്പോർട്ട് - Jammu
ബുദ്ഗാം ജില്ലയിലെ ചദൂരയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്.
ജമ്മു കശ്‌മീരിൽ ഏറ്റമുട്ടൽ
എത്ര ഭീകരർ പ്രദേശത്തുണ്ടെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും ഏറ്റുമുട്ടൽ ശക്തമായി തന്നെ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. സൈന്യത്തിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുരക്ഷാസേന ഭീകരരുടെ ഒളിത്താവളം വളയുകയായിരുന്നു.
Last Updated : Jun 30, 2019, 11:37 AM IST