ശ്രീനഗര്‍: കശ്മീരില്‍ ബി.ജെ.പി പ്രവര്‍ത്തകന് നേരെ തീവ്രവാദി ആക്രമണം. ആക്രമണത്തില്‍ ഇദ്ദേഹത്തിന്‍റെ സുരക്ഷാ ജീവനക്കാരന്‍ മുഹമ്മദ് അല്‍ത്താഫ് കൊല്ലപ്പെട്ടതായി സേന അറിയിച്ചു. അതേസമയം തീവ്രവാദിയെ സുരക്ഷാ ജീവനക്കാരന്‍ കൊന്നതായും സേന അറിയിച്ചു.
കശ്മീരില്‍ ബി.ജെ.പി പ്രവര്‍ത്തകന് നേരെ ആക്രമണം: സുരക്ഷാ ജീവനക്കാരന്‍ മരിച്ചു - ബി.ജെ.പി നോതാവിന് നേരെ ആക്രമണം
ആക്രമണത്തില്‍ സുരക്ഷാ ജീവനക്കാരന്‍ മുഹമ്മദ് അല്‍ത്താഫ് കൊല്ലപ്പെട്ടതായി സേന അറിയിച്ചു. അതേസമയം തീവ്രവാദിയെ സുരക്ഷാ ജീവനക്കാരന്‍ കൊലപ്പെടുത്തി.
കശ്മീരില്‍ ബി.ജെ.പി പ്രവര്‍ത്തകന് നേരെ ആക്രണമണം: സുരക്ഷാ ജീവക്കാരന്‍ മരിച്ചു
നേതാവിന് നേരെ തീവ്രവാദി വെടിവെക്കുകയായിരുന്നു. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചടിച്ചു. ഗണ്ടർബാലിലാണ് ആക്രമണം നടന്നത്. ചൊവ്വാഴ്ച വൈകിട്ടാണ് സുരക്ഷാ ജീവനക്കാരന്‍ മരിച്ചതെന്നും സേന അറിയിച്ചു. ബി.ജെ.പി പ്രവര്‍ത്തകന്‍ സുരക്ഷിതനാണെന്ന് ബി.ജെ.പി ജില്ലാ നേതൃത്വം അറിയിച്ചു.