ശ്രീനഗർ: ഷോപ്പിയൻ ജില്ലയിലെ മാൽദേരയിൽനിന്ന് ഒരു തീവ്രവാദിയെ സുരക്ഷാ സേന പിടികൂടി. അറസ്റ്റ് ചെയ്തയാളെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.
ജമ്മു കശ്‌മീരില്‍ ഒരു തീവ്രവാദി പിടിയില്‍ - തീവ്രവാദി
സി.ആർ.പി.എഫ് ഉദ്യോഗസ്ഥരും ലോക്കൽ പൊലീസും അടങ്ങുന്ന സംയുക്ത സേന നടത്തിയ തിരച്ചിലിലാണ് തീവ്രവാദിയെ പിടികൂടിയത്
ജമ്മു കശ്മീരിൽ ഒരു തീവ്രവാദിയെ സുരക്ഷാ സേന പിടികൂടി
സി.ആർ.പി.എഫ് ഉദ്യോഗസ്ഥരും ലോക്കൽ പൊലീസും അടങ്ങുന്ന സംയുക്ത സേന നടത്തിയ തിരച്ചിലിലാണ് തീവ്രവാദിയെ പിടികൂടിയത്. നേരത്തെ രണ്ട് തീവ്രവാദികളെ സുരക്ഷാ സേന വെടിവച്ചു കൊന്നിരുന്നു. പ്രദേശത്ത് സുരക്ഷ ശക്തമാക്കി.