കേരളം

kerala

ETV Bharat / bharat

ജമ്മുവിൽ ലഷ്കർ-ഇ-ത്വയ്യിബ തീവ്രവാദി പിടിയിൽ - ലഷ്കർ-ഇ-തോയിബ തീവ്രവാദി

തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് വിതരണം ചെയ്യുന്ന സംഘത്തിലെ ഒരാളെ ജമ്മു കശ്മീർ പൊലീസും സൈന്യവും ചേർന്ന് പിടികൂടി.

Terror funding arrested ലഷ്കർ-ഇ-തോയിബ തീവ്രവാദി ഫണ്ട് വിതരണം Mapping*
ജമ്മുവിൽ ലഷ്കർ-ഇ-തോയിബ തീവ്രവാദി പിടിയിൽ

By

Published : Jul 20, 2020, 8:16 PM IST

ശ്രീനഗർ : ജമ്മുവിൽ ലഷ്കർ-ഇ-ത്വയ്യിബ തീവ്രവാദി പിടിയിൽ. ജമ്മു കശ്മീർ പൊലീസും സൈന്യവും ചേർന്നാണ് തീവ്രവാദിയെ പിടികൂടിയത്‌. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് വിതരണം ചെയ്യുന്ന സംഘത്തിലെ ഒരാളെയാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ജമ്മു കശ്മീരിൽ ഇത്തരം പ്രവർത്തനങ്ങൾ സജീവമാണെന്നും പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details