കേരളം

kerala

ETV Bharat / bharat

തെലങ്കാനയില്‍ 1478 പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ് വാര്‍ത്തകള്‍

13,389 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

telengana covid update  തെലങ്കാന കൊവിഡ് വാര്‍ത്തകള്‍  കൊവിഡ് വാര്‍ത്തകള്‍  covid latest news
തെലങ്കാനയില്‍ 1478 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Jul 18, 2020, 1:44 AM IST

ഹൈദരാബാദ്: സംസ്ഥാനത്ത് 1478 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ തെലങ്കാനയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 42,496 ആയി. ഇതില്‍ 13,389 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌ത ഏഴ്‌ മരണങ്ങളടക്കം സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 403 ആയി. 1410 പേര്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. 28,705 പേരാണ് സംസ്ഥാനത്ത് കൊവിഡ് മുക്തി നേടിയത്. സംസ്ഥാനവ്യാപകമായി 2,37,817 സാമ്പിളുകളാണ് പരിശോധിച്ചത്.

ABOUT THE AUTHOR

...view details