കേരളം

kerala

ETV Bharat / bharat

തെലങ്കാനയിൽ മന്ത്രിസഭായോഗം ബുധനാഴ്‌ച നടക്കും - കെ. ചന്ദ്രശേഖർ റാവു

മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു അധ്യക്ഷത വഹിക്കും

തെലങ്കാനയിൽ മന്ത്രിസഭായോഗം  കെ. ചന്ദ്രശേഖർ റാവു  telangana state cabinet meeting on wednesday
തെലങ്കാന

By

Published : Dec 8, 2019, 6:32 AM IST

ഹൈദരാബാദ്: തെലങ്കാനയിൽ സംസ്ഥാന മന്ത്രിസഭായോഗം ഡിസംബർ 11ന് നടത്താൻ തീരുമാനം. മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്‍റെ അധ്യക്ഷതയിൽ പ്രഗതി ഭവനിൽ യോഗം സംഘടിപ്പിക്കും. ബുധനാഴ്‌ച വൈകിട്ടാണ് മന്ത്രിമാരുമായുള്ള കൂടിക്കാഴ്‌ച.
നവംബർ 28ന് നടത്തിയ കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ ടിഎസ്‌ആർടിസി ജീവനക്കാരുടെ സമരവുമായി ബന്ധപ്പെട്ട് വളരെ നിർണായകമായ തീരുമാനങ്ങൾ എടുത്തിരുന്നു. ബുധനാഴ്‌ച നടക്കാനിരിക്കുന്ന യോഗത്തിൽ ഹൈദരാബാദിൽ നടന്ന ഏറ്റുമുട്ടലും ചർച്ചയാകുമെന്ന് സൂചന.

ABOUT THE AUTHOR

...view details